സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കുള്ള വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കേണ്ട അവസാന തീയതി 31/10/2026 വരെ ദീർഗ്ഗിപ്പിച്ചു.
വിവരാവകാശ ഉദ്യോഗസ്ഥർ

📜 വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

👨‍💼 പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ശീതള കെ
സെക്രട്ടറി, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്
പി.ഒ. തിരുവള്ളൂർ, കോഴിക്കോട് - 673541
📞 9496048145

👨‍💼 അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

സജീന്ദ്രൻ എ കെ
ഹെഡ്ക്ലര്‍ക്ക്, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്
പി.ഒ. തിരുവള്ളൂർ, കോഴിക്കോട് - 673541
📞 7012323033

⚖️ അപ്പലേറ്റ് അതോറിറ്റി

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശസ്വയംഭരണ വകുപ്പ്
സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് - 673501
☎️ 0495-2371799