100 % നികുതി പിരിവ്

തിരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ 2024-25 സാമ്പത്തിക വർഷം പിരിച്ചെടുക്കാനുള്ള വസ്തു നുകുതി, തൊഴിൽ നികുതി, വാടക, ലൈസൻസ് ഫീ ഉൾപ്പടെ 100 പിരിച്ചെടുത്തു.